സ്വർണ്ണവില കൂടിയാലും ഡിസൈനിൽ കോംപ്രമൈസ് വേണ്ട- വാക്‌സ് ഗോൾഡ് ഉണ്ടല്ലോ | Make it Suit
ബഡ്ജറ്റിനൊത്ത് ഇഷ്ടമുള്ള ഡിസൈനിലുള്ള സ്വർണ്ണാഭരണങ്ങൾ സ്വന്തമാക്കുക പലപ്പോഴും നടക്കാത്ത കാര്യമാണ്. തൂക്കക്കൂടുതൽ കാരണം പലപ്പോഴും ഇഷ്ടമുള്ള ഡിസൈനുകൾ വേണ്ടെന്നുവെക്കേണ്ടിവരും. ഈ പ്രശ്‌നത്തിനുള്ള ഏറ്റവും നല്ല പരിഹാരമാണ് വാക്‌സ് ഗോൾഡ്. 916 സ്വർണ്ണത്തിൽ തീർത്ത പകിട്ടുള്ള ഡിസൈനുകൾക്ക് അകത്ത് മെഴുക് നിറച്ചാണ് വാക്‌സ് ഗോൾഡ് ആഭരണങ്ങൾ തയ്യാറാക്കുന്നത്.
Content Highlights: Wax gold the new jewellery trend, Gold Fashion