10-ൽ നിന്ന് 2,000 കർഷകരിലേക്ക്: ഒരു നാട് ഒന്നാകെ 'കൂൺ ഗ്രാമം' ആയ കഥ

ഒരു നാട് മുഴുവൻ ഒരൊറ്റ സ്വപ്നത്തിനായി കൈകോർത്താൽ സൃഷ്ടിക്കപ്പെടുന്നത് ചരിത്രമാണ്. വെളിയത്തുനാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച കാർഷിക മുന്നേറ്റം ഇന്ന് കരുമാളൂർ പഞ്ചായത്തിനെ മാറ്റിയെഴുതിയിരിക്കുന്നത് കേരളത്തിലെ ഒന്നാം നിര 'കൂൺ ഗ്രാമം' എന്ന അപൂർവ്വ പെരുമയിലേക്കാണ്.

Content Highlights: Veliyathunad Service Cooperative Bank spearheaded an agricultural movement. Karumalloor panchayat transformed into Kerala's top Mushroom Village. The initiative scaled from 10 farmers to over 2,000 participating farmers.