സിനിമക്കാരിയായതിനാൽ അഞ്ചുവോട്ട് കൂടുതൽ കിട്ടില്ല; ശ്രദ്ധ മാത്രമേ ലഭിക്കൂ - വീണാ നായർ
സിനിമക്കാരിയായതുകൊണ്ട് കൂടുതൽ വോട്ട് കിട്ടില്ലെന്നും ശ്രദ്ധ മാത്രമേ ലഭിക്കൂവെന്നും ഏറ്റുമാനൂർ മണ്ഡലത്തിലെ ട്വന്റി ട്വന്റി സ്ഥാനാർഥിയും നടിയുമായ വീണാ നായർ. വലിയ രാഷ്ട്രീയകാരെ പോലെ നിരവധി കാര്യങ്ങൾ ചെയ്യാൻ അവസരം ലഭിച്ചിട്ടില്ല, എനിക്ക് ഒരു അവസരം തരൂ. ട്വന്റി 20ക്ക് എൻഡിഎയുടെ പിന്തുണ കൂടെ ലഭിക്കുന്നതോടെ വിചാരിക്കാത്ത വളർച്ചയാവും ലഭിക്കുക. ഒരുവട്ടം മാറിചിന്തിച്ചതുകൊണ്ട് നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടില്ല, വീണ പറഞ്ഞു.
Content Highlights: Veena Nair on 20-20 Candidacy: Seeking Change in Ettumanoor Constituency