പരമ്പരാഗത അമ്പെയ്ത്ത് പഠിക്കാനൊരിടം, ഒരൊറ്റ ദിവസം മാറ്റിവെക്കാം

പരമ്പരാഗത അമ്പെയ്ത്ത് പഠിപ്പിക്കുന്ന പരിശീലന കളരിയുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരത്തെ 'ആർച്ചേഴ്സ് ക്ലബ്ബ്' എന്ന കൂട്ടായ്മ. ഒരു രൂപ ദക്ഷിണയായി സ്വീകരിച്ചുകൊണ്ട് പരമ്പരാഗത അമ്പെയ്ത്ത് പഠിപ്പിക്കുന്ന തുടക്കക്കാർക്കായുള്ള പരിശീലന സെഷനുകൾ സംഘടിപ്പിക്കുന്നത്. പരമ്പരാഗത അമ്പെയ്ത്ത് രീതികൾ പരിചയപ്പെടുത്തുന്നതിനായി തുടക്കക്കാർക്ക് സൗജന്യ പരിശീലന സെഷനുകളാണ് ഇവർ ഒരുക്കുന്നത്. തിരുവനന്തപുരം ആനയറയിലാണ് ഈ പരിശീലന കളരി പ്രവർത്തിക്കുന്നത്. 

Content Highlights: Archers Club in Thiruvananthapuram is offering traditional archery training. Training sessions are specially designed for beginners. A symbolic fee of one rupee is charged as 'dakshina'. The training camp is located at Anayara, Thiruvananthapuram