നേരം ഇരുട്ടിയാൽ മണ്ണും മരവും പുല്ലും വരെ മിന്നും, ടി.കെ കോളനി, മിന്നാമിനുങ്ങുകളുടെ സ്വര്‍ഗം
മിന്നാമിനുങ്ങുകളുടെ പറുദീസ. കരിമ്പുഴ വന്യജീവിസങ്കേതത്തിന്റെ താഴ്വരയിലുള്ള ടി കെ കോളനിയെ ഇങ്ങനെ വിശേഷിപ്പിക്കാം. നേരം ഇരുട്ടിത്തുടങ്ങിയാൽ ഇവിടെയുള്ള മരങ്ങളിലും, പുല്ലിലും, ചെടികളിലുമായി ആയിരക്കണക്കിനു മിന്നാമിന്നികൾ കൂട്ടത്തോടെ പ്രകാശിച്ചു തുടങ്ങും. കണ്ണും മനസും നിറച്ച് അവയിങ്ങനെ കൂട്ടത്തോടെ മിന്നിക്കൊണ്ടേയിരിക്കും.
Content Highlights: fireflies at TK colony Karimpuzha viral video