"മുലപ്പാൽ നുകരാൻ ഓടിയെത്തിയ സിംഹക്കുട്ടികൾ ടെഡി ബിയറുകളെ ഓർമിപ്പിച്ചു" | Through Lens
സിംഹങ്ങളുടെ ഈറ്റില്ലം പലപ്പോഴും നിഗൂഢതയിലായിരിക്കും. വിശാലമായ ഒരു ഭൂമികയിൽ ആരാരും കാണാത്ത ഒളിയിടത്തിലെന്നോണമാണ് ഇവയുടെ ഗർഭഗൃഹം കണ്ടെത്തുക. അങ്ങനെയൊരിടത്തുപോയി സിംഹങ്ങളേയും കുട്ടികളേയും കണ്ട കഥ പറയുകയാണ് എഴുത്തുകാരനും വന്യജീവി ഫോട്ടോഗ്രാഫറുമായ അസീസ് മാഹി. കെനിയയിലെ മസായി മാര നാഷണൽ പാർക്കിൽ നിന്നുള്ള കാഴ്ചകൾ ...