കേരളത്തിൽ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിയത് പിണറായി വിജയൻ - തിരുവഞ്ചൂർ രാധാകൃഷ്ണൻ
കേരളം രൂപപ്പെടുന്നതിന് മുൻപ് ജനിച്ച ഒരാൾ. കേരളം രൂപപ്പെട്ടതിന് ശേഷം ജനിച്ച മറ്റൊരാൾ. തലമുറകൾ രണ്ടാണെങ്കിലും രാഷ്ട്രീയത്തിലേക്കുള്ള വഴി ഒന്ന് - വിദ്യാർഥി രാഷ്ട്രീയം. ഏഴ് പതിറ്റാണ്ടിന്റെ കേരള രാഷ്ട്രീയത്തിന് സാക്ഷിയായ കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും പുതിയ തലമുറയുടെ പ്രതിനിധിയായ കല്ല്യാശ്ശേരി എംഎൽഎ എം. വിജിനും മുഖാമുഖം വരുമ്പോൾ, ചർച്ചയാകുന്നത് രാഷ്ട്രീയം മാത്രമല്ല, കാലം മാറിയപ്പോൾ നിയമസഭയ്ക്കും രാഷ്ട്രീയത്തിനും സംഭവിച്ച മാറ്റങ്ങൾ കൂടിയാണ്. പഴയകാലത്തിന്റെ ഓർമകളും ഇന്നത്തെ രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടുകളും ഇരുവരും മാതൃഭൂമി ഡോട്ട്കോമിൽ പങ്കുവെക്കുന്നു.
Content Highlights: Discussion spanning seven decades of Kerala's political landscape, conversation between kerala speaker Thiruvanchoor Radhakrishnan and young MLA M. Vijin, Evolution of student politics and the Kerala Legislative Assembly over generations, Exclusive insights shared on mathrubhumi online