'ഇപ്പോള്‍ കിട്ടുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്'; ദുരന്തഭൂമിയിലെ നന്മക്കൂട്ടം

ദുരന്തഭൂമിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പരിശ്രമിക്കുന്ന സംഘങ്ങളാണ ടീം നന്മക്കൂട്ടവും ടീം എമർജൻസിയും. ഈരാറ്റുപേട്ടയില്‍ നിന്നുള്ള ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മയാണ് ഇത്. വയനാട് മുണ്ടക്കെെ, ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിന് പിന്നാലെ നടന്ന രക്ഷാപ്രവർത്തനങ്ങളില്‍ സജീവമായിരുന്നു ഇവർ. സംഘത്തിലെ അഫ്സല്‍ മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നു.

Content Highlights: team nanmakkoottam and team emergency in rescue operations wayanad