ആ ഫോട്ടോ എടുത്തതില്‍ പിന്നെ ഇന്നുവരെ മിണ്ടാത്തവരുണ്ട്; വൈറല്‍ ഫോട്ടോഗ്രാഫര്‍ക്ക് പറയാനുള്ളത്

വ്യത്യസ്തമായ ആശയങ്ങൾ ക്യാമറയിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ തരം​ഗമായ ഫോട്ടോ​ഗ്രാഫറാണ് ആതിര ജോയ്.  വാക്കുകളേക്കാൾ പ്രാധാന്യത്തോടെ ഫോട്ടോ​ഗ്രഫിയിലൂടെ നല്ല സന്ദേശങ്ങൾ പങ്കുവെയ്ക്കണമെന്നാണ് വയനാട് മാനന്തവാടിക്കാരിയായ ആതിരയുടെ ലക്ഷ്യം. ട്രൈബൽ മറ്റേർണിറ്റി, ന്യൂഡ് മറ്റേർണിറ്റി എന്നീ വിഷയങ്ങളെ ചിത്രീകരിച്ചതും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചവയായിരുന്നു.
 

Content Highlights: story of maternity photographer athira joy