'കലാമണ്ഡലത്തില്‍ പോയി പഠിക്കണം' ; സെറിബ്രല്‍ പാള്‍സിയെ നൃത്തത്തിലൂടെ തോൽപ്പിക്കുന്ന ശിവപ്രിയ
സെറിബ്രല്‍ പാള്‍സി എന്ന രോഗാവസ്ഥയെ നൃത്തം ചെയ്ത് തോല്‍പ്പിക്കുകയാണ് എടപ്പാള്‍ സ്വദേശിനിയായ ശിവപ്രിയ. മകളുടെ ആഗ്രഹങ്ങള്‍ സാധിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറായി അമ്മ സിന്ധുവും ഒപ്പമുണ്ട്. സോഷ്യല്‍ മീഡിയയില്‍ പത്തു ലക്ഷം കാഴ്ച്ചക്കാരെ നേടിയിട്ടുണ്ട് ശിവപ്രിയയുടെ നൃത്തത്തിന്റെ വീഡിയോകള്‍. രോഗാവസ്ഥയെ ചുവടുകള്‍ വച്ച് കീഴടക്കി മാതൃകയാവുകയാണ് ഈ 14കാരി.
Content Highlights: 14 year old Siva Priya with Cerebral Palsy dreams for joining Kerala Kalamandalam