യുവത്വത്തിൻറെ കരുത്തുമായി 63-കാരി റീനി തരകൻ
രണ്ടു മക്കളുടെ അമ്മയും രണ്ടു കുട്ടികളുടെ മുത്തശ്ശിയുമായ റീനി തരകന്‍ ശനിയാഴ്ച ആലപ്പുഴയില്‍ നടക്കുന്ന പവര്‍ലിഫ്റ്റിങ് മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ചേര്‍ത്തല തൈക്കാട്ടുശ്ശേരി അയ്യനാട്ടുപാറയില്‍ വലിയ പൂന്തോട്ടത്തിലൂടെ ആഞ്ഞൊന്നു നടക്കാന്‍ കിട്ടുന്ന അവസരം പോലും വേണ്ടെന്നുവെയ്ക്കുന്നില്ല ഈ അറുപത്തിമൂന്നുകാരി.
Content Highlights: reeni tharakam powerlifter