ആട് വിളന്താൻ കുടിയിലെ റാഗി വസന്തം

റാഗി കൃഷിയിലൂടെ നൂറുമേനി വിളയിച്ച് ആട് വിളാന്താൻ കുടിയിലെ മുതുവാൻ ഗോത്ര സമുദായം. ഇടുക്കി മതികെട്ടാൻ ചോലയുടെ താഴ്വരയിലാണ് അന്യം നിന്നും പോയ റാഗി കൃഷി ആദിവാസി കർഷകർ വീണ്ടും പുനരാരംഭിച്ച് മൂന്ന് വർഷമായി നൂറുമേനി വിളയിക്കുന്നത്. തരിശായി കിടന്ന ആട് വിളാന്താൻ മലനിരകളിലെ റാഗി കൃഷി നയനമനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്.

Content Highlights: ragi farming at idukki adu vilanthan kudi