'ചാണ്ടി ഉമ്മന്റെ വീട്ടുകാർക്കെതിരായ സൈബറാക്രമണംകൊണ്ട് സിപിഎം ഉദ്ദേശിക്കുന്നത് എന്താണ്?
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുകയാണ്. വോട്ടർമാരെ നേരിൽ കാണുക എന്നല്ലാതെ മറ്റൊരു കുറുക്കുവഴിയും വിജയത്തിലേക്ക് സ്ഥാനർഥികൾക്ക് മുന്നിലില്ല. ഇരുമുന്നണികളെയും മറികടന്നുള്ള വിജയ പ്രതീക്ഷതന്നെയാണ് എൻ.ഡി.എ. സ്ഥാനാർഥി ലിജിൻ ലാൽ പങ്കുവെക്കുന്നത്.