രാമൻ ദൈവമോ? അതോ ധർമ്മം പഠിപ്പിക്കുന്ന സാധാരണക്കാരനോ?
നമ്മുടെ നിത്യജീവിതത്തിൽ നാം ഓരോരുത്തരും ഓരോ ദിവസവും നേരിടുന്ന ശരിതെറ്റുകളുടെ പോരാട്ടമാണ് യഥാർത്ഥത്തിൽ രാമ-രാവണ യുദ്ധം. രാമായണം കേവലം 30 ദിവസം കൊണ്ട് വായിച്ചു തീർക്കേണ്ടതല്ല, മറിച്ച് വർഷത്തിലെ 365 ദിവസവും നമ്മുടെ ജീവിതത്തിൽ പകർത്തിക്കൊണ്ട് രാമനായി അയനം (സഞ്ചരിക്കുക) ചെയ്യുന്നതാണ് രാമായണം. ആത്യന്തികമായി, വ്യക്തിധർമ്മത്തേക്കാൾ ഉപരി ലോകധർമ്മം പുനസ്ഥാപിക്കുന്നതിനുള്ള ഉത്തമമായ വഴികാട്ടിയാണ് രാമായണമെന്ന് സ്വാമി അഭിനവ ബാലാനന്ദ ഭൈരവ വിശദീകരിക്കുന്നു.
Content Highlights: swami abhinava balananda talks about philosophy of rama and the essence of ramayana