ട്രെന്‍ഡില്‍ അല്ല സ്‌റ്റൈലിങ്ങിലാണ് കാര്യം; തിളങ്ങാം ഓണക്കോടിയില്‍ | Make it Suit
ഓണത്തിന് ഓണസദ്യ പോലെ, പൂക്കളം പോലെ പ്രധാനമാണ് മലയാളിക്ക് ഓണക്കോടി. കസവുമുണ്ടും കസവുസാരിയും മാത്രം വാങ്ങുന്നതില്‍ നിന്നും ഓരോ വര്‍ഷത്തെയും ട്രെന്‍ഡിന് അനുസരിച്ച് ഓണക്കോടി വാങ്ങുന്ന നിലയിലേക്ക് മലയാളി മാറിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഓണവസ്ത്രവിപണിയിലെ പുത്തന്‍ ട്രെന്‍ഡ് എന്താണെന്ന് നോക്കാം...
Content Highlights: Onam dress, onam sadya, onam pookalam, onam dress trend, onam festival, onam dress fusion