പത്താമത്തെ പ്രസവത്തിന് കാത്ത് അവൾ; ഒരു കാൽ നഷ്ടമായിട്ടും കൊല്ലാൻ കൊടുക്കാത്ത സ്നേഹം
കയർ കാലിൽ കുടുങ്ങി കാൽ മുറിച്ചുമാറ്റേണ്ടി വന്നതാണ് മൂവാറ്റുപുഴ സ്വദേശിയായ സോമന്റെ അരുമയായ പശുക്കിടാവിന്. പതിനാല് വർഷങ്ങൾ പിന്നിട്ടിട്ടും കൊല്ലാൻ കൊടുക്കാൻ മനസ് വന്നില്ലെന്ന് പറയുകയാണ് സോമൻ. പത്താമത്തെ പ്രസവത്തിനായി അരുമയായ പശു തയ്യാറെടുക്കുമ്പോൾ കരുതലായി കൂടുകയാണ് സോമൻ.
Content Highlights: Soman from Muvattupuzha refused to abandon his cow even after it lost a leg due to an accident. He has lovingly cared for the cow for 14 years. The cow is now preparing for its tenth calving, with Soman providing unwavering support.