ലുക്കിലും വർക്കിലും സ്മാർട്ടായി ആൾട്ടോ കെ 10; പതിനഞ്ചോളം സുരക്ഷാ ഫീച്ചറുകൾ | Auto Drive

പതിനാറ് വർഷത്തോളം രാജ്യത്ത് ഏറ്റവും കൂടുതൽ പേർ സ്വന്തമാക്കിയിരുന്ന ആൾട്ടോ എന്നും സാധാരണക്കാരുടെ പ്രിയപ്പെട്ട വാഹനമാണ്. പുത്തൻ ഫീച്ചറുകളും പതിനഞ്ചോളം സുരക്ഷാ സംവിധാനങ്ങളുമായാണ്  മാരുതി ആൾട്ടോ കെ 10-ന്റെ ഏറ്റവും പുതിയ മോഡൽ പുറത്തിറങ്ങിയിരിക്കുന്നത്. സ്റ്റൈലിലും ഡിസൈനിലും അകവും പുറവും അടിമുടി മാറിയിട്ടുണ്ട്.

ആൾട്ടോ കെ 10-ന്റെ 2022 പതിപ്പിന്റെ മികച്ച പ്രത്യേകതകളിലൊന്നാണ് ആൻഡ്രോയിഡ് ഓട്ടോ/ ആപ്പിൾ കാർ പ്ലേ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. 24 കിലോമീറ്റർ മൈലേജാണ് ആൾട്ടോ കെ 10-ന് മാരുതി അവകാശപ്പെടുന്നത്. മാരുതി ആൾട്ടോ കെ 10-ന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം...

Content Highlights: Maruti Alto K10 2022 Review, Auto Drive, Maruti Alto K10 design, Maruti Alto new