കഥ കേട്ട് സംഗീത സംവിധായകന്‍ പേടിച്ചോടി, പാട്ട് കേട്ട് ഇളയരാജ പരിഭവം പറഞ്ഞു

.
.

മുപ്പത്തിയൊന്ന് കൊല്ലം മുന്‍പ് മാടമ്പള്ളി മേടയുടെ തെക്കിനിയില്‍ നിന്ന് നാഗവല്ലിക്കൊപ്പം ഇറങ്ങിവന്നത് ഒരു പിടി സുന്ദരമായ മെലഡികള്‍ മാത്രമല്ല, സിനിമയെ വെല്ലുന്ന പിന്നാമ്പുറ കഥകള്‍ കൂടിയാണ്. ആ പാട്ടുകളുടെ പിന്നണികഥകളിലൂടെയുള്ള യാത്രയാണ് ഇത്തവണത്തെ സിനിമാക്കഥയില്‍. 

Content Highlights: manichiththrathazhu, fazil, mohanlal, shobana, sureshgopi, malayalam movie, m.g.radhakrishnan, bichu