മാടിവിളിച്ച് സാമ്പ്രാണിക്കോടി, സഞ്ചാരികൾക്കിത് കായൽനടുവിലെ ഉത്സവമേളം | Local Route
ദേശീയജലപാതയ്ക്ക് വേണ്ടി ആഴംകൂട്ടിയപ്പോള്‍ വാരിയിട്ട മണ്ണും ചെളിയും മണല്‍പ്പുറമായി. അവിടെ കണ്ടല്‍ച്ചെടികള്‍ വളര്‍ന്നു. അങ്ങനെ വിശാലമായ കായല്‍നടുവില്‍ ഒരു കാനനതുരുത്ത് ഉണ്ടായി. അതാണ് കൊല്ലം ജില്ലയിലെ സാമ്പ്രാണിക്കോടി. ഇന്ന് ദിവസേനെ ആയിരക്കണക്കിന് സഞ്ചാരികളെത്തി ഉല്ലസിച്ച് മടങ്ങിപോവുന്നൊരിടമായി ഇവിടം മാറിയിരിക്കുന്നു.
Content Highlights: Local Route - Trip to Sambranikodi Island