ചക്രങ്ങൾ സ്തംഭിപ്പിച്ച് കൊച്ചി; ഇന്ധനവില വർധനയ്ക്കെതിരെ വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധം
ഇന്ധനവില വർധനയ്ക്കെതിരെ വാഹനങ്ങൾ നിർത്തിയിട്ട് സംസ്ഥാനവ്യാപക പ്രതിഷേധം. എൽ.ഡി.എഫ് നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കൊച്ചിയിൽ നടന്ന സമരം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. രാവിലെ 11 മുതൽ 15 മിനിറ്റായിരുന്നു പ്രതിഷേധം.
Content Highlights: