ഈ ലങ്കയിലേക്ക് പാസ്‌പോര്‍ട്ടും ഫ്‌ളൈറ്റും വേണ്ട, കൊച്ചിയിലെ ലങ്ക | Local Route
ഈ സ്ഥലം കാണാൻ ആരെങ്കിലുമൊക്കെ ഒന്നുവന്നിരുന്നെങ്കിൽ... കഴിഞ്ഞ കുറച്ചുകാലങ്ങളായി ലങ്കക്കാർ പറയുന്ന വാചകമാണിത്. കുളിക്കടവുകൾ പോലും വൈറലാവുന്ന ഈ സോഷ്യൽ മീഡിയാ കാലത്ത് അധികമാർക്കുമറിയാതെ മറഞ്ഞുകിടക്കുകയാണ് ലങ്കയെന്ന മനോഹര ദ്വീപ്.
Content Highlights: Lanka the beautiful unknown place in Kerala