ഒരു ദിവസം 1100 പേര്‍ക്ക് മാത്രം പ്രവേശനം, കബനിയുടെ ഓളങ്ങളിൽ വീണ്ടും കാഴ്ചയൊരുക്കി കുറുവ ദ്വീപ്
രണ്ടര വര്‍ഷത്തിനു ശേഷം വയനാട്ടിലെ കുറുവ ദ്വീപ് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു. ഹൈക്കോടതി ഉത്തരവനുസരിച്ച് ഒരു ദിവസം 1100 പേര്‍ക്ക് മാത്രമാണ് പ്രവേശനം. ആദ്യ ദിനം തന്നെ കുറുവയിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തി. ഷമീര്‍ മച്ചിങ്ങല്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണാം.