അഞ്ച് മയിൽ കുഞ്ഞുങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് പ്രേമാവതിയും കുടുംബവും
കോഴിക്കോട് വെള്ളിപറമ്പിലെ പ്രേമാവതിയുടെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച വാഹനം ഒരു പിറവിക്ക് സാക്ഷിയാവാനൊരുങ്ങുകയാണ്. അഞ്ച് മയിൽ മുട്ടകൾ വിരിഞ്ഞ് സുന്ദരൻ കുഞ്ഞുങ്ങളെ കാണാൻ ആ പെൺ മയിലിനേക്കാൾ ആകാംക്ഷയിലാണ് പ്രസാദിന്റെ വീട്ടുകാരും നാട്ടുകരും
Content Highlights: Five peacock eggs laid on an abandoned vehicle in a Kozhikode home courtyard are set to hatch, as the family and local residents eagerly await the arrival of the beautiful chicks.