അടിച്ചുവാരിയും നിലം തുടച്ചും കൂട്ടിവെച്ച 10 വർഷത്തെ സമ്പാദ്യം; നിക്ഷേപിച്ച പണം കിട്ടാതെ അമ്മയും മകനും
അടിച്ചുവാരിയും നിലം തുടച്ചും മനേഷും അമ്മയും സ്വരുക്കൂട്ടിയ കാശായിരുന്നു കോഴിക്കോട്ടെ എരഞ്ഞിപ്പാലം സിറ്റി വനിതാ കോപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപിച്ചത്. 10 വർഷത്തെ സമ്പാദ്യം. നിക്ഷേപത്തട്ടിപ്പ് ഉൾപ്പെടെ വിവിധ ആരോപണങ്ങളെ തുടർന്ന് സൊസൈറ്റി പൂട്ടിയതോടെ ആ പണം തിരികെ ലഭിക്കാൻ ഓഫീസുകൾ കയറി ഇറങ്ങുകയാണ് ഈ അമ്മയും മകനും.
Content Highlights: A specially-abled man named Maneesh and his mother deposited 10 years of savings in the Eranhipalam City Women's Cooperative Society. The cooperative society was shut down following allegations of deposit scams and other irregularities. The mother and son are now struggling and running from pillar to post to retrieve their hard-earned money.