മിനി കുമരകം, മിനി കുമ്പളങ്ങി... ഇത് നമ്മുടെ സ്വന്തം ഒളോപ്പാറ
Throwback: ഒറ്റനോട്ടത്തിൽ കുട്ടനാട് പോലെ തോന്നും, കുമരകമാണോ എന്നും. അതുകൊണ്ടു തന്നെയാണ് ആളുകൾ അതിനെ മിനി കുമരകമെന്നും മറ്റും വിളിക്കുന്നത്. കോഴിക്കോട് നഗരത്തിൽ നിന്നും അധികം അകലെയല്ലാതെ ഒളിഞ്ഞിരിക്കുന്ന ഒരു പ്രദേശമാണ് ഒളോപ്പാറ. അകലാപ്പുഴ കനിഞ്ഞ് അനുഗ്രഹിച്ച ഇവിടെ എത്തുമ്പോൾ കണ്ണും മനസ്സും കുളിരും.
Content Highlights: kozhikkode backwater oloppara tourism destination travelogue