അധിനിവേശ സസ്യങ്ങളെ തുരത്താന്‍ കാട്ടില്‍ ഒരു 'ഹരിതകര്‍മ്മ സേന'

ഇന്ത്യയില്‍ 200ല്‍ പരം അധിനിവേശ സസ്യങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ അധിനിവേശ സസ്യങ്ങളെ ചെറുക്കാനുള്ള കഴിവ് നമ്മുടെ നാട്ടിലെ സസ്യങ്ങള്‍ക്കില്ല. മറ്റു നാടന്‍ ചെടികളെയും മരങ്ങളെയും വളരാന്‍ അനുവദിക്കാത്ത ഈ സസ്യങ്ങള്‍ പ്രകൃതിയുടെ സന്തുലിതിാവസ്ഥയിക്ക് തന്നെ വെല്ലുവിളിയാണ്. എന്താണ് അധിനിവേശ സസ്യങ്ങള്‍? എങ്ങിനെയാണവ മറ്റ് സസ്യങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും വെല്ലുവിളിയാകുന്നത്..വീഡിയോ കാണാം.
 

Content Highlights: In-home plants can't survive due immense growth of foreign plants