ഗൺ ഷോട്ട് വേണ്ട, പിയേഴ്‌സിങ്ങാ സേഫ്: പിഴവില്ലാതെ എങ്ങനെ ചെയ്യാം?

സൂചികൊണ്ട് ദേഹം തുളച്ച് റിങ്ങും മുത്തും ഞാത്തുമിട്ട് മനോഹരമാക്കുന്ന ശീലം പണ്ടുപണ്ടേ മനുഷ്യർക്കുണ്ട്. ലിംഗഭേദമന്യേ തുടർന്നുപോരുന്ന ഈ ശീലങ്ങൾ ഇന്നൊരു ഫാഷൻ സ്റ്റേറ്റ്‌മെന്റാണ്. ഇയർ പിയേഴ്‌സിങ് അഥവാ കാതുകുത്തൽ ഒരുകാലത്ത് പടിഞ്ഞാറൻ രാജ്യങ്ങളിലടക്കം നിരോധിച്ചിരുന്നു എന്നത് മറ്റൊരു കഥ. കാതുകുത്തലും മൂക്കുകുത്തലും കടന്ന് നാക്കും ചുണ്ടും ബെല്ലിബട്ടണുമൊക്കെ കുത്തി പരീക്ഷിച്ചുകഴിഞ്ഞു ഇന്ന് ഫാഷൻ ലോകം. 

Content Highlights: how to pierce, different types of piercings, piercing trends, fashion, septum piercing