കൃത്രിമ കൂട്ടില്ല, നിറം ചേര്‍ക്കില്ല; ഈ ഹല്‍വയില്‍ മാമ്പഴമാണ് മെയിന്‍ | Mango Halwa
ഹല്‍വയും മാമ്പഴവും മലയാളിയുടെ നൊസ്റ്റാള്‍ജിയയുടെ തന്നെ ഭാഗമാണ്. മാമ്പഴത്തിന്റെ ഹല്‍വ എന്ന പേരില്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഹല്‍വയില്‍ പലപ്പോഴും യാഥാര്‍ത്ഥ മാമ്പഴത്തിന് പകരം സിറപ്പോ, ക്രഷോ ഒക്കെ ആകും ചേരുവ ആകുന്നത്. എന്നാല്‍ കണ്ണൂര്‍ ഇരിട്ടിയിലുള്ള ഗ്രേസി ആന്റണിക്ക് അറിയാം തനിനാടന്‍ മാമ്പഴ ഹല്‍വ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്.
Inshort| Halwa made with real mangoes and no artificial flavors. Learn how to make authentic Kerala-style mango halwa with this easy recipe.
Content Highlights: mango halwa, halwa recipe, kerala recipe, indian sweets, homemade sweets, traditional recipe