ഫുട്ബോളിന്റെയും ബാസ്ക്കറ്റ്ബോളിന്റെയും സങ്കരം, ചടുലമാണ് ഹാൻഡ്ബോൾ | SpoRtlight | Handball

യൂറോപ്യൻ ഗെയിമാണെങ്കിലും ഇന്ന് ലോകത്തെ എല്ലായിടത്തും പ്രചാരമുള്ള കളിയാണ് ഹാൻഡ്ബോൾ. ഫുട്ബോളിന് സമാനമായ കളിക്കളവും ബാസ്ക്കറ്റ് ബോളിന് സമാനമായ രീതികളുമാണ് ഹാൻഡ്ബോളിനുള്ളത്. ലോകത്തെ രണ്ടാമത്തെ വേഗമേറിയ ഗെയിം എന്നുകൂടി അ‌റിയപ്പെടുന്ന ഹാൻഡ്ബോളാണ് മാതൃഭൂമി ഡോട്ട് കോം സ്കൂൾ കായികമേള പ്രത്യേക സീരീസായ SpoRtlight-ൽ.

Inshort: Explore the world of handball, a dynamic sport with similarities to football and basketball. Discover the rules, techniques, and why it`s considered one of the fastest games.

Content Highlights: Handball: The Fast-Paced Sport Explained- Kerala school sports meet