സിനിമാ മേഖലയിലെ ലഹരിബന്ധങ്ങള്‍
സിനിമാ മേഖലയിലെ ലഹരിബന്ധങ്ങള്‍ ചര്‍ച്ചയാവുകയാണ്. അന്വേഷണം താരങ്ങളില്‍ നിന്ന് താരങ്ങളിലേക്ക് നീങ്ങുന്നു. ബോളിവുഡ് -25 പേര്‍, കന്നഡ-12 പേര്‍. അനിഘ, രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി, റിയ ചക്രബര്‍ത്തി...പലരും നിരീക്ഷണത്തില്‍. നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാണ് ബോളിവുഡിനെ വീണ്ടും ലഹരിവിവാദത്തിലാക്കുന്നു.