ഇക്കയുടെ വെല്ലുവിളി, പി.സിയുടെ ചെലവ്, ചക്കയുടെ കഷ്ടകാലം | Entharo Entho

രാഷ്ട്രീയ പോരാട്ടമായ തിരഞ്ഞെടുപ്പിൽ ജയപരാജയങ്ങളെല്ലാം സ്വാഭാവികമാണ്. വെല്ലുവിളിച്ചും വലിയ അവകാശവാദത്തോടെയും ഇക്കുറി ഗോദയിലിറങ്ങി തോറ്റവരിലൂടെ എന്തരോ എന്തോ. 

Content Highlights: kerala poll 2026 those who challenged and lost entharo entho