ആതുരസേവനം മാത്രമല്ല, സംഗീതവും വഴങ്ങും; മൗത്ത് ഓര്‍ഗന്‍ വായിച്ച് ഡോ. വി.പി. ഗംഗാധരന്‍

ആതുരസേവനം മാത്രമല്ല തനിക്ക് സംഗീതവും വഴങ്ങുമെന്ന് തെളിയിക്കുകയാണ് പ്രശസ്ത കാന്‍സര്‍രോഗ വിദഗ്ധന്‍ ഡോ. വി.പി ഗംഗാധരന്‍. കോഴിക്കോട്ട് ഡോ. ഷറഫദ്ദീന്റെ വീട്ടില്‍ നടന്ന സ്വകാര്യപരിപാടിക്കിടെയാണ് ഡോ. വി.പി ഗംഗാധരന്‍ മനോഹരമായി മൗത്ത് ഓര്‍ഗന്‍ വായിച്ചത്.