ബാലഗോപാലോ കെ.രാജനോ? പ്രതിപക്ഷ ഉപനേതൃ പദവിക്കായി സിപിഎം-സിപിഐ പോര്

പ്രതിപക്ഷത്ത് രണ്ടാമനാര്. ബാലഗോപാലെന്ന് സിപിഎം. കെ.രാജൻ ആവട്ടെയെന്ന് സിപിഐ. പി.എം.ശ്രീക്ക് ശേഷം സിപിഎമ്മും സിപിഐയും പോര് പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി. പ്രതിപക്ഷ ഉപനേതാവായാൽ പ്രത്യേകിച്ച് എന്തെങ്കിലും നേട്ടമുണ്ടോ? ഗ്ലാമർ പദവിയാണോ?

Content Highlights: Internal conflict between CPM and CPI regarding the Opposition Deputy Leader post. Contenders identified as Balagopal (CPM) and K. Rajan (CPI). Analysis of the political weight and significance of the Deputy Leader position.