'ഏത് വസ്ത്രം ധരിക്കണമെന്നൊക്കെ ആളുകള്‍ തീരുമാനിക്കട്ടെ'; കോണ്‍ഗ്രസിലെ ഖദര്‍ വിവാദം

യുവതലമുറയ്ക്ക് ഖദറിനോട് എന്താണിത്ര അകല്‍ച്ചയെന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്. ഇതോടെ കളര്‍ വസ്ത്രമിടുന്ന യുവനേതാക്കള്‍ വിമര്‍ശനവുമായി എത്തി. അവര്‍ക്ക് പിന്നാലെ ഖദറിടണമെന്ന് വാശി പിടിക്കാനാവില്ലെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും വ്യക്തമാക്കി. കോണ്‍ഗ്രസുകാര്‍ നിര്‍ബന്ധമായും ഖദര്‍ ധരിക്കണോ? എന്താണ് പൊതുജനങ്ങള്‍ക്ക് പറയാന്‍ ഉള്ളത്?
Content Highlights: Congress leader Ajay Tharayils Facebook post sparks debate on khadar