'I am proud to be a blind 'ക' പുതിയ അനുഭവമാണ്' | Tiffany Brar | MBIFL 2023
ടിഫാനി ബ്രാറിന് കുഞ്ഞുനാളിൽ ഏറ്റവും ഇഷ്ടം കഥകൾ കേൾക്കാനായിരുന്നു. കാഴ്ചശേഷിയില്ലാത്ത ടിഫാനിക്ക് വലുതായപ്പോൾ പുസ്തകങ്ങളായി പ്രിയ കൂട്ടുകാർ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ കൂട്ടുകാരി അനുരാധയ്‌ക്കൊപ്പം എത്തിയതാണ് ടിഫാനി. കാഴ്ചവെല്ലുവിളികൾ നേരിടുന്നവർക്കായി തിരുവനന്തപുരത്ത് ജ്യോതിർഗമയ എന്ന എൻ. ജി. ഒ നടത്തുകയാണ് ടിഫാനി ഇപ്പോൾ.
Content Highlights: blind girl tiffany girl at mbfl 2023