കുത്തനെയുള്ള ഇറക്കം താനേ ഇറങ്ങും, രണ്ട് ടയറിൽ ബാലൻസ് ചെയ്യും | Audi Quattro Technology Experience
ഔഡി എസ്.യു.വി. സെഗ്മെന്റിൽ അവതരിപ്പിച്ചിട്ടുള്ള ഫോർ വീൽ ടെക്നോളജിയാണ് ക്വോത്രോ. വ്യത്യസ്ത ടെറെയ്നുകളിൽ ക്വോത്രോ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഔഡിയിലെ വിദഗ്ധർ തന്നെ വ്യക്തമാക്കുന്നു.
Content Highlights: Audi, Audi Quattro Technology, Test Drive