ചെട്ടിനാടിന്റെ കരവിരുത്, ആത്തങ്കുടി ടൈലുകൾ ഇനിയെത്ര നാൾ?

പൂർണ്ണമായും കൈകൊണ്ട് നിർമ്മിക്കുന്ന ആത്തങ്കുടി ടൈലുകൾ ഇന്ന് ഉത്തരേന്ത്യയിലെ ഉൾഗ്രാമങ്ങളിൽപോലും പ്രശസ്തമാണ്. എങ്ങനെയാണ് ആത്തങ്കുടി ടൈലുകളുടെ നിർമ്മാണം, അവ എങ്ങനെ പരിപാലിക്കാം തുടങ്ങിയവ ഈ വീഡിയോയിലുണ്ട്. ചെട്ടിനാടിനുമാത്രം അവകാശപ്പെടാവുന്ന വാസ്തുവിദ്യയ്‌ക്കും പ്രൗഡിയ്ക്കുമൊപ്പം ചേർത്തുവയ്ക്കാവുന്ന പേരാണ് ആത്തങ്കുടി ടൈലിന്റേത്. 120 വർഷത്തിനപ്പുറം പാരമ്പര്യം പേറുന്ന ഈ ടൈലുകളുടെ പ്രതാപകാലം അവസാനിക്കുകയാണോ? ആവശ്യക്കാരേറെയുണ്ടായിട്ടും ആത്തങ്കുടി ടൈൽ വ്യവസായം നേരിടുന്ന പ്രതിസന്ധി എന്താണ്?

Content Highlights: Handmade Athangudi tiles are famous for their traditional Chettinad elegance. The video covers the manufacturing process and maintenance tips. Despite high demand, the 120-year-old tile industry is facing severe crises. Traditional architecture and royal heritage associated with Athangudi tiles.