ഭരണം മോശമായിരുന്നില്ല, തോറ്റത് പിണറായി സർക്കാരിന്റെ ശൈലി കൊണ്ട് – അഡ്വ.എ ജയശങ്കർ

ജനങ്ങൾക്ക് തെറ്റ് പറ്റിയെന്ന് പറയുന്ന സിപിഎമ്മുകാർ തോൽവി അംഗീകരിക്കാൻ തയ്യാറാകുമോ എന്ന് അഡ്വ.എ ജയശങ്കർ. ഭരണം മോശമായിരുന്നില്ല, എന്നിട്ടും ഇതുപോലൊരു തോൽവി സംഭവിച്ചത് പിണറായി സർക്കാരിന്റെ ശൈലി കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. തോൽപ്പിച്ചത് അണികൾ തന്നെയാണ്. എവിഡെൻസ് ആക്ട് നോക്കിയല്ലല്ലോ ജനങ്ങൾ വോട്ടു ചെയ്യുന്നത്.... നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയേക്കുറിച്ച് ജയശങ്കറുമായി നടത്തിയ അഭിമുഖം.

Content Highlights: CPM acknowledges public error but refuses to accept formal defeat responsibility, Pinarayi Vijayan's governance style identified as a primary cause for the loss, Party cadres played a significant role in the electoral setback, Public voting patterns transcend technical legal evidence (Evidence Act)