കടുവയെ തേടിയുള്ള യാത്ര, കാടിനുള്ളിലെ താമസം I പറമ്പിക്കുളം എന്ന വിസ്മയം | Parambikulam

ഓരോ കാടുകയറ്റവും ഓരോ പ്രാർഥനയാണ്. നാഗരികതയുടെ നാട്യങ്ങൾ അഴിച്ചു വെച്ച് കാടിൻ്റെ ഹൃദയതാളത്തോട് സ്വന്തം ഹൃദയം കൊരുത്തുവെക്കാനുള്ള വ്രതശുദ്ധി. അങ്ങനെയൊരു യാത്രയായിരുന്നു പറമ്പിക്കുളം കടുവാസങ്കേതത്തിലേക്ക്. കാടിനുള്ളിൽ താമസിച്ച്, ഇരുട്ടിന്റെ നിഗൂഢതയറിഞ്ഞ്, പ്രകൃതിയെ തൊട്ടറിഞ്ഞ യാത്ര.

Content Highlights: An immersive travelogue capturing a serene night stay deep within Parambikulam Tiger Reserve, exploring the mystery and tranquil rhythm of nature away from urban life.