ബ്രസീൽ ആരാധകരല്ലാത്തവർ പോലും അലോസരപ്പെട്ട ആ രാത്രി; അന്ന് റൊണാൾഡോയ്ക്ക് സംഭവിച്ചത്

1998-ലെ ആ രാത്രിയിൽ, സിനദിൻ സിദാന്റെ ഉദയവും ഫ്രാൻസിന്റെ ലോകകപ്പ് വിജയവും ആഘോഷിക്കുമ്പോൾ ബ്രസീൽ ആരാധകർ അല്ലാത്തവർ പോലും അലോസരപ്പെട്ടു. ഫൈനലിൽ മടക്കമില്ലാത്ത മൂന്ന് ഗോളിന് തോറ്റ ബ്രസീലിന് സത്യത്തിൽ എന്താണ് സംഭവിച്ചത്?

Content Highlights: 1998 fifa worldcup final, Ronaldo, Brazil, zinedine zidane