ഷൈഫ് ആന്‍ഡ് മെറാക്!

സഞ്ചാരപഥങ്ങളില്‍ ഓര്‍മ്മകളുടെ തൂവലുകള്‍ പൊഴിച്ചിടാത്ത ഒരു നഗരം പോലുമില്ല. അതുകൊണ്ട്തന്നെ ഒരു യാത്രക്കും പ്രായമാകുന്നില്ല. ചരിത്രമുറങ്ങുന്ന ബോസ്‌നിയയിലൂടെ, ഓര്‍മകളിലേക്കും അനുഭവങ്ങളിലേക്കും ഊളിയിട്ട് ഒരു മലയാളി അലയുന്നു.

Content Highlights: bosnia travel video