'ആനക്കുട്ടിയല്ല, ആമിന ഞങ്ങൾക്ക് മകളെപ്പോലെ'

ആമിനയ്ക്ക് വെറും ഒന്നര വയസ്സ് പ്രായമുള്ളപ്പോഴാണ് അവൾക്ക് അമ്മയെ നഷ്ടപ്പെടുന്നത്. പക്ഷേ ഇപ്പോൾ അവളെ സ്നേഹിക്കാനും അമ്മച്ചൂടേകാനും ഇടതും വലതുമായി രണ്ട് പേരുണ്ട്. തിരുവനന്തപുരം കോട്ടൂരിലുള്ള ആനപരിപാലന കേന്ദ്രത്തിലെ അനുവും നിസ്സാറു​ദ്ദീനും. 2021ൽ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ അമ്മയുടെ ജഡത്തിനരികിൽ നിന്നും വനംവകുപ്പ് അധികൃതർ ആമിനയെ കൂട്ടിക്കൊണ്ടുവന്നത് ഇവരുടെ കൈകളിലേക്കായിരുന്നു. കഥ അവിടെ തുടങ്ങുന്നു. ഇനി തുടര്‍ന്ന് കാണാം.

Content Highlights: daughter like love given to Amina elephant cub at Kottor elephant rehabilitation center