'വുഷു' എന്ന പാഷന്റെ യാത്രയില്‍ പലപ്പോഴും ഞങ്ങള്‍ ഒറ്റയ്ക്കായിരുന്നു | Wushu, Where I Found Myself
ജീവിതത്തില്‍ പാഷന്‍ പിന്തുടരുന്നത് അത്ര എളുപ്പമല്ല. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നവര്‍ക്ക് മാത്രം തിരഞ്ഞെടുക്കാന്‍ പറ്റുന്ന വഴിയാണത്. ചൈനീസ് ആയോധനകല വുഷു (Wushu) പഠിക്കാന്‍ തീരുമാനിക്കും മുന്‍പ് അജാസിന്റെയും ഷബ്നയുടെയും ഹിഷാമിന്റെയും മനസ്സിലും ധാരാളം ചോദ്യങ്ങള്‍ ഉണ്ടായിരുന്നു.
പക്ഷേ പാഷന്‍ പിന്തുടരാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. വുഷുവിന്റെ മുറകള്‍ ഓരോന്നായി സ്വായത്തമാക്കി ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വരെ ഇവര്‍ മത്സരിച്ചു. വിജയത്തിന്റെയും പോരാട്ടങ്ങളുടെയും ആ യാത്ര കാണാം...
Content Highlights: wushu, chinese martial arts, martial arts, national wushu championship, kerala wushu association