ക്രിക്കറ്റ് ഉപേക്ഷിച്ച് ദുബായിൽ പോകാൻ തീരുമാനിച്ച മലയാളി പയ്യൻ; ഒടുവില്‍ ഐപിഎൽ എമർജിങ് പ്ലെയർ
പെരുമ്പാവൂരിലെ ഇരിങ്ങോളിൽ ടെന്നീസ് ബോൾ ക്രിക്കറ്റിൽ നിന്ന് തുടങ്ങി, പിന്നീട് ഇന്ത്യൻ പ്രീമിയർ ലീഗിലെ എമർജിംഗ് പ്ലെയർ പുരസ്‌കാരം നേടിയ ബേസിൽ തമ്പിയുടെ അവിശ്വസനീയമായ ജീവിതയാത്ര! വരും തലമുറയിലെ ക്രിക്കറ്റർമാർക്ക് ബേസിൽ തമ്പി നൽകുന്ന ഉപദേശങ്ങൾ എന്തൊക്കെയാണ്? ആരാണ് തൻ്റെ റോൾ മോഡൽ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുകയാണ് മാതൃഭൂമി ഡോട്ട്കോം ചാമ്പ്യൻസ് കോഡിലൂടെ ബേസിൽ തമ്പി.
Content Highlights: Life journey of kerala cricketer Basil Thampi from tennis ball cricket to ipl emerging player