പഞ്ഞിമിഠായിലും ഗോബി മഞ്ചൂരിയനിലും വസ്ത്രങ്ങളില്‍ ചേര്‍ക്കുന്ന നിറം; റൊഡാമിന്‍-ബി അപകടമോ?

ബെം​ഗളുരു: കഴിഞ്ഞദിവസമാണ് കൃത്രിമനിറങ്ങള്‍ ചേര്‍ത്ത പഞ്ഞിമിഠായിയും ഗോബി മഞ്ചൂരിയനും സംസ്ഥാനത്ത് നിരോധിച്ചതായി കർണാടക സർക്കാർ വ്യക്തമാക്കിയത്. റൊഡാമിന്‍-ബി പോലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന കൃത്രിമ നിറങ്ങളുടെ സാന്നിദ്ധ്യം ഈ ഭക്ഷണങ്ങളിൽ കണ്ടെത്തിയതിനെ തുടർ‌ന്നായിരുന്നു നടപടി. തമിഴ്നാടും പുതുച്ചേരിയും പഞ്ഞിമിഠായി നിരോധിച്ചതും ഇതേ കാരണത്താലായിരുന്നു. നിരോധിക്കാന്‍ തക്ക രീതിയില്‍ റൊഡാമിന്‍-ബി എങ്ങനെയാണ് മനുഷ്യന് അപകടകാരിയാകുന്നത്? എന്താണ് ശരിക്കും റൊഡാമിന്‍-ബി? 
 

Content Highlights: What is Rhodamine B? Why Karnataka banned its use in manchurian, cotton candy