ജീവനക്കാരില്ല; വിമാന സര്‍വീസുകള്‍ റദ്ദാക്കി വിസ്താര, റിപ്പോര്‍ട്ട് തേടി മന്ത്രാലയം

വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകുന്നു. ചിലത് തുടര്‍ച്ചയായി റദ്ദാക്കുന്നു. തിങ്കളാഴ്ച 50 വിമാന സര്‍വീസുകളെയാണ് ബാധിച്ചതെങ്കില്‍ ചൊവ്വാഴ്ച അത് 60 ആയി. എയര്‍ വിസ്താര നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നത്തിന് കാരണമെന്താണ്? എന്താണ് അവർ കാണുന്ന പരിഹാരം? 

Content Highlights: Reason for Vistara flights are getting cancelled and delayed