ലോകത്തിലെ ഏറ്റവും നല്ല വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെട്ട് ദോഹയുടെ ഹമാദ്

.
.

ലോകത്തിലെ ഏറ്റവും നല്ല വിമാനത്താവളമായി ദോഹയുടെ ഹമാദ് അന്താരാഷ്ട്ര വിമാനത്താവളത്തെ തിരഞ്ഞെടുത്തു. സ്‌കൈട്രാക്സാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 12 തവണ ഈ നേട്ടം സ്വന്തമാക്കിയ സിംഗപ്പൂരിന്റെ ഷാംഗി വിമാനത്താവളത്തെ മറികടന്നാണ് ദോഹയുടെ വിജയം. ലോകത്തിലെ ഏറ്റവും നല്ല ഷോപ്പിംഗ് കോംപ്ലക്സുള്ള വിമാനത്താവളമെന്ന പേരും ദോഹയ്ക്ക് ലഭിച്ചു.

Content Highlights: Hamad International airport, Doha, world's best airport, the best airport in the world