45 കിലോ തീപ്പെട്ടിക്കൊള്ളി; 10 വർഷത്തെ പ്രയത്നം, ഗിന്നസ് റെക്കോഡ് നേടിയ ചാപ്ലിൻ
മൂന്നരലക്ഷത്തിലധികം തീപ്പെട്ടിക്കൊള്ളികൾ കൊണ്ട് ചാർലി ചാപ്ലിന്റെ രൂപം വരച്ച് ഗിന്നസ് റെക്കോർഡ് നേടിയിരിക്കുകയാണ് മലയാളിയായ ഈ തമിഴ്നാട്ടുകാരൻ. കേരള- തമിഴ്നാട് അതിർത്തിയിൽ മഞ്ഞാലുംമൂടെന്ന സ്ഥലത്ത് നിന്ന് ലോകറെക്കോർഡെന്ന നേട്ടത്തിലേക്ക് വളർന്ന ശ്രീരാജെന്ന ചെറുപ്പക്കാരന്റെ വിശേഷങ്ങൾ കാണാം.
Content Highlights: Matchstick Charlie Chaplin Image, Guinness World Record Chaplin