'മാർക്സിന്റെയും ഏംഗൽസിന്റെയും പുസ്തകങ്ങൾ കുറേ വായിച്ചു' - ഭീമൻ രഘു
മാർക്സിന്റെയും ഏംഗൽസിന്റെയും പുസ്തകങ്ങൾ കുറേ വായിച്ചു - ഭീമൻ രഘു'മാർക്സിന്റെയും ഏംഗൽസിന്റെയും പുസ്തകങ്ങൾ കുറേ വായിച്ചു' - ഭീമൻ രഘു
Posted by Mathrubhumi on Monday, July 17, 2023
സംവിധായകന്‍ രാജസേനന് പിന്നാലെ രാമസിംഹനും (അലി അക്ബര്‍) ഇപ്പോഴിതാ നടന്‍ ഭീമന്‍ രഘുവും ബിജെപിയില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ്. രാജസേനനെ പോലെ സിപിഎമ്മിലേക്കാണ് ഭീമന്‍ രഘുവും പോകുന്നത്. ബിജെപിയെ പറ്റിയും അവരുടെ അവഗണകളെപ്പറ്റിയും ഭീമന്‍ രഘു മനസ് തുറക്കുന്നു.
Content Highlights: bheeman raghu about cpm and his change of allegience