ടുണീഷ്യയെ വീഴ്ത്തി പ്രീ-ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി ഓസ്ട്രേലിയ

ടുണീഷ്യക്കെതിരായ ഗ്രൂപ്പ് ഡി മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ഒരു ഗോളിന്റെ ജയം. 23ാം മിനിറ്റില്‍ മിച്ച് ഡ്യൂക്ക്, ഹെഡറിലൂടെ സോക്കറൂസിനായി വിജയഗോള്‍ നേടുകയായിരുന്നു. ടുണീഷ്യക്കും മത്സരത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. 

Content Highlights: australia beats tunisia by one goal fifa world cup 2022